BJP ally Vinayak Mete to support NCP candidate in Beed against Pritam Munde<br />ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ഒരു പോലെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. എൻസിപിയോടൊപ്പമുള്ള മഹാസഖ്യത്തിൽ നേട്ടമുണ്ടാകുമെന്ന് കോൺഗ്രസും ശിവസേനയെ ഒപ്പം നിർത്താനായതോടെ മഹാരാഷ്ട്രയിൽ 2014ലെ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.